2011, ഫെബ്രുവരി 19, ശനിയാഴ്‌ച

നാട്ടില്‍ നടന്ന ചില പരിപാടികള്‍.

ശിഹാബ് തങ്ങള്‍ മെമ്മൊരിഅല് ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ അവാര്‍ഡ് ചെയര്‍മാന്‍ ഷാജു പെലതോടി നല്‍കുന്നു. കെ കെ മുനീര്‍, അഷ്‌റഫ്‌ ടി എന്നിവര്‍ സമീപം.

പഞ്ചായത്ത് ഭരണ സമിടിയെ അനുമോദിച്ചുകൊണ്ട് ഫൈസല്‍ കിളിയന്നി പ്രസംഗിക്കുന്നു. ഖിട്മാതുല്‍ ഇസ്ലാം സംഗം പ്രസിടെന്റാണ് ഫൈസല്‍.

ഉച്ചയൂണ് ഇനി കുശാല്‍: ഈസ്റ്റ്‌ കൊടുര്‍ സ്കൂളില്‍ എല്ലാ വിദ്യാര്തികള്‍ക്കും ഉച്ചഭക്ഷണ പാത്രങ്ങള്‍ നല്‍കുന്ന പരിപാടി ആരംഭിച്ചു.പി.ടി.എ പ്രസിഡണ്ട്‌ ഷാജു പെലതോടിയുടെ അഭ്യര്‍ഥന മാനിച്ചു  റിയാദിലെ കൊടുരാന്‍മാര്‍ ആണ് ഇതിനുള്ള സാമ്പത്തിക സഹായം നല്‍കിയത്. (നല്ല കാര്യങ്ങള്‍ക്ക് സഹായിക്കാന്‍ ഈസ്റ്റ്‌ കൊടുരാന്‍മാര്‍ എന്നും മുന്നിലാണ്.)

സംകതി ജോരായി.  ഈസ്റ്റ്‌ കൊടുര്‍ സ്കൂളില്‍ എല്ലാ വിദ്യാര്തികള്‍ക്കും ഉച്ചഭക്ഷണ പാത്രങ്ങള്‍ നല്‍കുന്ന പരിപാടിയുടെ ഉല്ഗാടനം പാത്രത്തില്‍ നെയ്ച്ചോറും കോഴിക്കറിയും നല്‍കിക്കൊണ്ട്. മഹല്ല് പ്രസിഡണ്ട്‌ സി.എച് ഹസ്സന്‍ ഹാജി നിര്‍വഹിക്കുന്നു. പി.ടി.എ വൈസ് പ്രസിഡണ്ട്‌ കിളിയന്നി കുഞ്ഞാന്‍  ഹാജി സമീപം.  
പഞ്ചായത്ത്‌ കലോത്സവത്തിന്റെ ഉല്ഗാടനം പ്രസിഡന്റ്‌ രജുല പെലതോടി നിര്‍വഹിക്കുന്നു. മാഞ്ഞാം പള്ളി അന്‍സാരി, സി.പി. ഷാജി, ടി. അഷ്‌റഫ്‌ , കെ.ടി. സന്നഹുള്ള, ഷാജു പി.ടി. എന്നിവര്‍ വേദിയിലുണ്ട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ