2011, ഫെബ്രുവരി 21, തിങ്കളാഴ്‌ച

അനുതാപ മനസ്സുമായി കൊടുര്‍ മുന്നില്‍ തന്നെ.

ജില്ലാ പഞ്ചായത്തിന്റെ കിഡ്നി പെശ്യന്റ്സ് വെള്ഫരെ സൊസൈറ്റിയിലേക്ക് കൊടുര്‍ പഞ്ചായത്തില്‍ നിന്നും 1000 റുപ നല്‍കുന്ന 27 വരിക്കാരെ ചേര്‍ത്തു. ഇത് ആദ്യ ഗട്ടമാണ്. ഇനിയും ചേര്‍ത്തു നല്‍കും. ഇതില്‍ നിന്നും 7  പേര്‍ ഈസ്റ്റ്‌ കോടുരികള്‍ ആണ്. പ്രസിഡന്റ്‌ രജുല പെലതൊടി ഫണ്ട്‌ കൈമാറി.
സാന്ദ്വനം ഈസ്റ്റ്‌ കോടുരിനു കരുത്തീകുക - അന്‍സാരിക്ക

പാവപ്പെട്ടവരുടെ ചികിത്സാചെലവിലീക്ക് സംഭാവന നല്‍കുക. സാന്ദ്വാനം ഈസ്റ്റ്‌ കൊടുര്‍ ഇതിനു വേണ്ടിയുള്ള സംഗടനയാണ്. എല്ലാവരും സഹകരിക്കണം. സംഭാവനകള്‍ സെക്രട്ടറി, സാന്ദ്വാനം, ഈസ്റ്റ്‌ കൊടുര്‍ എന്നാ വിലാസത്തില്‍ എത്തിക്കുക. നാളെ അള്ളാഹു നിങ്ങളെയും സഹായിക്കും.

ബാക്കിവന്ന മരുന്നുകള്‍ എന്ത് ചെയ്യണം

.

മുസ്ലിം യൂത്ത് ലീഗിന്റെ ആഭിമുക്യത്തില്‍ ഈസ്റ്റ്‌ കൊടുരില്‍ നടത്തിയ മരുന്ന് കളക്ഷന്‍ ഉള്ഗാടനം വലിയ തങ്ങളുടെ ചികിത്സക്ക് ശേഷം ബാക്കിവന്ന മരുന്നുകള്‍ മുനവ്വറലി തങ്ങളില്‍ നിന്നും  ശേഖരിച്ചു കൊണ്ട് ഉള്ഗാടനം ചെയ്യുന്നു. യൂത്ത് ലീഗ് വളണ്ടിയര്‍മാര്‍ എല്ലാ വീടുകളിലും കയറി ശേഖരിച്ച മരുന്നുകള്‍ കോഴിക്കോട് മെഡിക്കല്‍ കോല്ലെജിനടുത് പ്രവര്‍ത്തിക്കുന്ന സി.എച് സെന്റര് ലേക്ക് നല്‍കി. അവിടെ വരുന്ന പാവപ്പെട്ട രോഗികള്‍ക്ക് ഇതില്‍ നിന്നും പറ്റുന്ന മരുന്നുകള്‍ വിടരണം ചെയ്യും. രണ്ടാം ഗട്ടം ഉടനെ കളക്ഷന്‍ എടുക്കും


യോഗം പരെരങ്ങാടിയില്‍

മുസ്ലിം ലീഗ് പാര്‍ടിയെ തകര്‍ക്കാന്‍ അനുവദിക്കില്ല. -കാരാട്ട് അബ്ദുറഹ്മാന്‍ വക്കീല്‍. പരെരങ്ങാടിയില്‍ ചേര്‍ന്ന ലീഗ്യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹസ്സന്‍ ഹാജി, എന്‍ കുന്ജീടു, ഷാജു പെലതോടി, ഫൈസല്‍ കിളിയന്നി എന്നിവര്‍ പ്രസംഗിച്ചു. ചെമ്മങ്കടവില്‍ വെച്ച നടക്കുന്ന പഞ്ചായത്ത്‌ സമ്മേളനം വന്‍ വിജയമാക്കാന്‍ യോഗം തീരുമാനിച്ചു.

2011, ഫെബ്രുവരി 19, ശനിയാഴ്‌ച

about muslim youth league


 

F´n\mWv `mbv, cmjv{So-bw. s]mXp kaq-l-¯n k{In-b-\mbn CS-s]-Sp¶ Hcp kmaq-ly-{]-hÀ¯-Is\ kw_-Ôn-¨n-S-t¯mfw At\Iw {]mhiyw A`n-ap-Jo-I-cn-¡-s¸-tS-­p¶ Hcp tNmZy-am-Wn-Xv. kIe s\dn-tI-Sp-I-fp-sSbpw PoÀ®-X-I-fp-sSbpw ]cym-b-ambn cmjv{So-bs¯ amän adn¨ cmjv{So-b-¡mÀ Xs¶-bmWv \h-X-e-ap-d-bnse s]mXp-k-aq-l-¯n\v C§n-s\-sbmcp ktµlw krjvSn-¡-s¸-Sm³ CS-bm-b-Xnsâ apJy {]mtbm-P-IÀ. "R§Ä¡v cmjv{So-b-¯n-sem¶pw XmÂ]-cy-anÃ, AsXms¡ \n§-sf-t¸m-ep-Å-hÀ¡v Bfm-Im³ th­n-bpÅ GÀ¸m-S-tÃ, ""thW-sa-¦nÂ'' thm«p-sN-bvtXmfmw'. temI-¯nse Gähpw Ipä-a-äXpw anI-¨-Xp-sa¶v Ah-Im-i-s¸-Sp¶ C´y³ P\m-[n-]Xy kwhn-[m-\s¯ ]än bph-k-aqlw sh¨p-]p-eÀ¯p¶ k¦Â]-am-Wn-Xv. P\m-[n-]Xy {]{In-b-bn Hcp ]ucsâ aqÀ¨-tb-dnb Bbp-[-amb thm«vt]mepw "thW-sa-¦nÂ' sNbvtXm-fm-sa¶ \ne-]m-SmWv bph-X-¡p-ÅXv. Hcp P\-X-bpsS \nXy-Po-hn-Xs¯ Baq-em{Kw _m[n-¡p¶ At\I tImSn {]iv\-§Ä¡v ]cn-lmcw ImtW­, I­p-sIm-­n-cn-¡p¶ P\-§Ä¡v th­n P\-§-fm sXc-sª-Sp¯ P\m-[n-]-Xy-{]-{In-b-bnse \nÀ®m-bI LS-I-amb cmjv{So-b-]mÀ«n-Isf Ipdn¨v C§ns\ Hcp s]mXp A`n-{]mbw cq]-s¸«v hcp-t¼mÄ tX§p-¶Xv C´y-sb¶ alm-cm-Pys¯ anI¨ dn¸-»nIv Bbn amän-sb-Sp-¡p-¶-Xn\v Poh-XymKw \ÂInb alm-\p-`m-h³am-cpsS Bßm-¡-fm-bn-cn-¡pw. "cmjv{Sob {]hÀ¯\w am\y³am-cpsS ]Wn-bmWv' Pn¶m kmln-_nsâ Cu alXv hN\w kXy-am-sW¶v C¶v I£n-cm-jv{So-b-¯nse F{X t\Xm-¡sf t\m¡n ]d-bm³ \ap¡v Ign-bpw? Agn-a-Xn-bp-sSbpw kzP\ ]£-]m-X-¯n-sâbpw A[n-Imc ZpÀhn-\n-tbm-K-¯n-sâbpw Btcm-]W {]Xym-tcm-]-W-§-fp-sSbpw {Inan-\ am^nbm h¡-c-W-¯n-sâbpw hnf-\n-e-ambn cmjv{Sobw amdnb Cu kml-N-cy-¯n-te¡mWv apÉnw bq¯veoKv "\h buÆ\w ss\XnI cmjv{So-b--¯n\v' F¶ ap{Zm-hm-Iy-hp-ambn IS-¶p-h-cp-¶-Xv.
aÕ-cm-[n-jvSnX BtKmf {Kma-¯n Icn-b-dnkw apJ-ap-{Z-bm-¡n, hyànXzw kz´-¯n-te¡v Npcp-¡-s¸« \h buÆ-\-¯n-\n-S-bnte¡mWv apÉnw bq¯veoKv Imcy-{]-k-àhpw ImenI {]k-à-hp-amb ap{Zm-hm-Iy-hp-ambn cwK¯v hcp-¶-Xv. \h-temI {Ia-¯n Icn-b-dnkw Hcp A\n-hmcy LS-I-am-sW¶ hkvXp-Xsb teJ-I³ ad-¨p-sh-¡p-¶n-Ã. F¦nepw AXnsâ ad-hn hfÀ¶v ]´-en¨v hSp-hr-£-amb Acm-jv{So-b-hm-Zs¯ sXsÃm-cm-i-¦-tbm-sS-bmWv apÉnw-bq-¯veoKv t\m¡n-¡m-Wp-¶-Xv. Acm-jv{So-b-hm-Z-¯n\v Gsd hf-¡q-dpÅ a®n-emWv hÀ¤o-b-hm-Zhpw `oI-c-hm-Zhpw hfÀ¶p-h-cp¶sX¶ Ncn{X kXyw atä-sXmcp Ncn-{Xm-t\z-jn-tbbpw t]mse Cu teJ-I\pw a\-Ên-em-¡p-¶p.
Bbncw \nd-apÅ kz]v\-§fpw In\m-hp-Ifpw s\©n-te-än-s¡m­v \h-tem-I-{I-a-¯n-te¡v ]pd-s¸-Sm³ X¿m-dmbn \n¡p¶ sNdp-¸-¡msc \oXn-bp-à-amb cmjv{So-b-]-£¯v \ne-bp-d-¸n¨v \nÀ¯pI F¶ {ia-I-c-amb ZuXy-amWv apÉnw bq¯veo-Kn\v ap¼n-ep-Å-Xv. t]sc-Sp¯ hn¹-h-{]-Øm-\-§-fpsS bph-P\ kwL-S-\-IÄ apgp-h³ amXrkwL-S-\-bpsS ]nWn-bm-fp-Ifpw ]mÀ«n t\Xm-¡Ä Im«n-¡q-«p¶ s\dn-tI-Sp-Ifpw Fa-­³ Agn-a-Xn-Ifpw s]mXp-k-aq-l-¯n NÀ¨-bm-hp¶ kml-N-cy-¯n AXns\ {]Xn-tcm-[n-¡m-\pÅ Imem-fp-IÄ am{X-ambn A[-]-Xn-¨n-cn-¡p¶ Cu¡m-e¯v, cmjv{So-b-¯nepw s]mXp-{]-hÀ¯-\-¯nepw a\w aSp-¯v Adn-bm-sXtbm t_m[-]qÀÆtam Acm-jv{So-b-þ-`o-I-c-hmZ ]mf-b-§-fn-te¡v hgp-Xn-t¸mb bph-k-aq-ls¯ cmjv{So-b-{]-hÀ¯-\-¯nsâ \·bpw kXyhpw a\-Ên-em¡n sImSp-t¡­ ZuXyw Cu cmPys¯ kvt\ln-¡p¶ \yq\-]£ cmjv{So-b-¯nsâ s\Spw-Xq-Wp-I-fmb bph-P-\-§Ä¡v Gsä-Sp-¡m-Xn-cn-¡m³ Ign-bn-Ã. CXv ap³\nÀ¯n-bmWv P\p-hcn amkw H¶p-ap-X ]Xn-\©v hsc Znh-k-§-fn-embn apÉnw bq¯veoKv sa¼Àjn¸v Im¼-bn³ \S-¯n-b-Xpw.
Xo{h-hm-Zhpw _yqtdm-{I-knbpw Nne cmjv{Sob tI{µ-§fpw H¶n-¨-Wn-\n-c¶ Ahn-ip² _mÔ-h-¯nsâ ss_ s{]mUIvSv Bb A¨p-Xm-\-µ³ kÀ¡mÀ A[n-Imc hn\n-tbm-K-¯nsâ Ah-km-\-\m-fp-I-fn-se-¯n-bn«pw tIc-f-k-aq-l-¯n\v s]mXp-hnepw bph-k-aq-l-¯n\v {]tXy-In¨pw Bim-h-l-amb H¶pw \ÂIn-bn-«n-Ã. Agn-a-Xn-bn ap§n-¡p-fn¨ ]mÀ«n-sk-{I-«-dn-bp-tSbpw Ahn-lnX [\-k-¼m-Z-\-¯n _ncp-Zm-\-´c _ncp-Z-sa-Sp¯ BtcmKy a{´n-bp-sSbpw Bcp-]-d-ªmepw \¶m-hm¯ B`y-´-c-a-{´n-bp-tS-bp-sams¡ Ahn-ip² Iq«p-sI-«nsâ \mdnb IY-IÄ ]pd¯v sIm­p-h-cp-¶-Xn apÉnw bq¯veoKv t\XrXzw ap³]-´n-bn Xs¶ \n¶n-«p-­v. aZyw sIm­v tIc-fs¯ Iog-S-¡m-sa¶v [cn¨ CS-Xp-]£w \mSp-\osf aZy-im-e-IÄ A\p-h-Zn-¨-t¸mÄ ae-¸p-d¯v bq¯veo-Knsâ hocy-¯n\v ap¼n aZy-am-^nb ]I-¨p-t]m-bXpw aZy-ime AS-¨p-t]m-bXpw I­-h-cmWv \½Ä. Cu ka-c-¯n tImUqÀ ]©m-b¯v bq¯veoKpw ]s¦-Sp-¯p-sh-¶Xpw bq¯veoKv kacw sNbvX Znhkw ka-c-¯nsâ KXnbn \nÀ®m-b-I-amb amä-§-fp-­m-bXpw Cu teJ-I-\-S-¡-apÅ s]mXp-{]-hÀ¯-IÀ¡v Bß-hn-izmkw ]I-cp¶ Imcy-am-bn-cp-¶p. CtXm-sSm¸w Xs¶ km[m-c-W-¡m-cs\ Ae«p¶ \nc-h[n {]iv\-§Ä¡v ]cn-lmcw ImWm³ tImUq-cn bq¯veoKv t\XrXzw ap¶n \n¶n-«p-­v. bph-k-aq-ls¯ kwL-S-\-tbmSv tNÀ¯p-\nÀ¯p¶ Xc-¯n-epÅ \nc-h-[n {]hÀ¯-\-§Ä¡v ap¶n \n¡m³ tImUqÀ ]©m-b¯v bq¯veoKv I½n-än¡v km[n-¨p-sh-¶Xpw ]©m-b¯v sXc-sª-Sp-¸n bq¯veoKv ]£-¯p-\n-¶p-Xs¶ apgp-h³ Øm\mÀ°n-I-sfbpw \nÀ¯m³ Ign-ªp-sh-¶Xpw hnP-bn-¸n-¡m³ km[n-¨p-sh-¶Xpw A`n-am-\-I-c-amb hkvXp-X-bm-Wv.
taÂ]-cm-aÀin¨ t]mcm«§-fp-tSbpw Icp-¯n-sâbpw ]n³_-e-¯nemWv apÉnw bq¯veoKv sa¼Àjn¸v Im¼-bn³ hfsc hnP-b-I-c-ambn ]cn-k-am-]vXn-bn-se-¯m³ CS-bm-b-Xnsâ apJy Imc-Ww. cmPy-¯nsâ cmjv{So-bhpw km¼-¯n-Ihpw kmaq-ln-I-hp-amb \b-]-cn-]m-Sn-IÄ cq]-s¸-Sp-¯n-sb-Sp-¡p-¶-Xn apJy ]¦p-h-ln-t¡­ bph-k-aq-ls¯ C¯cw Imcy-§Ä t_m[y-s¸-Sp-¯n-s¡m-Sp-¡p-¶-Xn bq¯veoKv {]hÀ¯-IÀ hnP-bn-¨n-cn-¡p-¶p. apÉnw eoKnsâ A`q-X-]qÀÆ-amb hfÀ¨ CXmWv km£y-s¸-Sp-¯p-¶-Xv. CXn hnf-dn-]q-­mWv \nb-a-k`m sXc-sª-Sp-¸nsâ cmjv{So-b-¨q-Sn-te¡v F®sbm-gn-¡p-¶-Xn-\mbn apJy-a-{´n-bpsS Hm^okv tI{µo-I-cn¨v apÉnw-eoKv t\Xmhv Ipªm-en-¡p-«n¡v t\sc A]-hm-Z-{]-N-c-W-§-fp-ambn Sne {Inan-\-ep-IÄ cwK¯v h¶Xv. kÀÆ k½-X-\mb aÀlqw ]mW-¡mSv apl-½-Zen inlm_v X§-sf-t¸mepw hnhm-Z-§-fn-te¡v hen-¨n-g-¡m³ Cu Ip_p-²n-IÄ {iaw \S-¯n. {]_p-²-cmb kaqlw AÀln-¡p¶ Ah-K-W-\-tbmsS Ahsb XÅn-¡-fªp F¶Xv \á-k-Xyw. Ai-c-W-cmb Hcp kaq-ls¯ cmjv{So-b-amb CÑm-i-àn-sIm­v apt¶m«v \bn-¨p-sIm-­n-cn-¡p¶ Hcp P\-\m-b-Is\ Fdn-ªp-ho-gv¯m-\pÅ {ia-amWv X{´-]-c-amb CS-s]-S-ep-I-fn-eqsS \nÀho-cy-am-¡n-b-Xv. apÉnw-bq¯v eoKn-sâbpw bq¯veo-Kn-sâbpw t\Xm-¡sf Fdnªv hogv¯m-\pÅ {ia-§Ä aeÀs¸mSn¡m-csâ kz]v\w t]mse-bp-Å-Xm-bn-cn-¡p-sa¶ Xm¡o-Xm-bn-cp¶p ae-¸p-d¯v tIc-f-tam-N-\-bm-{X-bpsS kzoI-c-W-¨-S-§n\v km£yw hln-¡m-s\-¯nb P\-¡q«w C¯-c-¡mÀ¡v \ÂIn-b-Xv.
JmCsZ anïv apl-½Zv Ckvam-bn kmln-_nsâ XymK-]qÀ®-amb cmjv{Sob PohnX¯n \n¶pw k¿nZv A_vZp-d-ln-am³ _m^Jn X§-fpsS ZoÀL-ho-£-W-]m-S-h-apÅ t\Xr-a-ln-a-bn \n¶pw kn.-F-¨v. apl-½Zv tImb- km-ln-_nsâ CÑm-i-àn-bpÅ `c-W-]m-S-h-¯n \n¶pw C{_mlow kpsse-am³ tk«p-km-ln-_n-sâbpw Kpemw al-aqZv _\m¯vhme kmln-_n-sâbpw {Im´-ZÀin-X-amb hnj-bm-h-X-c-W ]mS-h-¯n \n¶pw k¿nZv apl-½-Zen inlm_v X§-fpsS kuay-kp-µ-c-amb t\Xr-a-ln-a-bn \n¶pw aä-t\Iw al-¯p-¡-fmb t\Xm-¡³amÀ ssIam-dn-¯-¶n-«p-t]mb Ipe-a-ln-a-bpsS ss]Xr-I-¯n \n¶pw {]tNm-Z-\-apÄs¡m­v cmjv{Sob {]hÀ¯-\-¯nsâ kc-Wn-bn-te¡v \S-¶Sp¯ apÉnw bq¯veo-Knsâ Cu bph kaqlw aeo-a-kamb cmjv{Sob Npäp-]m-Sn \n¶v thdn«v \n¶v \oXn-bp-à-amb cmjv{Sob kwØm-]-\-¯n-\mbn t]mcm-Sp-sa¶v kss[cyw {]Jym-]n-¡p-I-bm-Wv. Cu amÀ¤-¯n Xm¡m-en-I-ambn Hcp ]cm-P-bs¯ t\cn-tS­n h¶m t]mepw AXv Hcp hnP-b-ambn ImWm³ bph kaqlw X¿m-sd-Sp¯v Ign-ªp.

jmPp s]e-s¯mSn

shaju with shihab thangal

ന്ഹാന്‍ തങ്ങളോടൊപ്പം നില്‍ക്കുന്ന ഫോടോ. ഇത് എടുത്തദ് സക്കീര്‍ കുരിക്കള്‍.

up, up. east kodur..

അടിപൊളി ഫുട്ബോള്‍ ടീം ആണ്. പത്തായി ആണ് മാനേജര്‍. പ്രവാസി താരം ഗഫൂറും ഉണ്ട്.

നാട്ടില്‍ നടന്ന ചില പരിപാടികള്‍.

ശിഹാബ് തങ്ങള്‍ മെമ്മൊരിഅല് ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ അവാര്‍ഡ് ചെയര്‍മാന്‍ ഷാജു പെലതോടി നല്‍കുന്നു. കെ കെ മുനീര്‍, അഷ്‌റഫ്‌ ടി എന്നിവര്‍ സമീപം.

പഞ്ചായത്ത് ഭരണ സമിടിയെ അനുമോദിച്ചുകൊണ്ട് ഫൈസല്‍ കിളിയന്നി പ്രസംഗിക്കുന്നു. ഖിട്മാതുല്‍ ഇസ്ലാം സംഗം പ്രസിടെന്റാണ് ഫൈസല്‍.

ഉച്ചയൂണ് ഇനി കുശാല്‍: ഈസ്റ്റ്‌ കൊടുര്‍ സ്കൂളില്‍ എല്ലാ വിദ്യാര്തികള്‍ക്കും ഉച്ചഭക്ഷണ പാത്രങ്ങള്‍ നല്‍കുന്ന പരിപാടി ആരംഭിച്ചു.പി.ടി.എ പ്രസിഡണ്ട്‌ ഷാജു പെലതോടിയുടെ അഭ്യര്‍ഥന മാനിച്ചു  റിയാദിലെ കൊടുരാന്‍മാര്‍ ആണ് ഇതിനുള്ള സാമ്പത്തിക സഹായം നല്‍കിയത്. (നല്ല കാര്യങ്ങള്‍ക്ക് സഹായിക്കാന്‍ ഈസ്റ്റ്‌ കൊടുരാന്‍മാര്‍ എന്നും മുന്നിലാണ്.)

സംകതി ജോരായി.  ഈസ്റ്റ്‌ കൊടുര്‍ സ്കൂളില്‍ എല്ലാ വിദ്യാര്തികള്‍ക്കും ഉച്ചഭക്ഷണ പാത്രങ്ങള്‍ നല്‍കുന്ന പരിപാടിയുടെ ഉല്ഗാടനം പാത്രത്തില്‍ നെയ്ച്ചോറും കോഴിക്കറിയും നല്‍കിക്കൊണ്ട്. മഹല്ല് പ്രസിഡണ്ട്‌ സി.എച് ഹസ്സന്‍ ഹാജി നിര്‍വഹിക്കുന്നു. പി.ടി.എ വൈസ് പ്രസിഡണ്ട്‌ കിളിയന്നി കുഞ്ഞാന്‍  ഹാജി സമീപം.  
പഞ്ചായത്ത്‌ കലോത്സവത്തിന്റെ ഉല്ഗാടനം പ്രസിഡന്റ്‌ രജുല പെലതോടി നിര്‍വഹിക്കുന്നു. മാഞ്ഞാം പള്ളി അന്‍സാരി, സി.പി. ഷാജി, ടി. അഷ്‌റഫ്‌ , കെ.ടി. സന്നഹുള്ള, ഷാജു പി.ടി. എന്നിവര്‍ വേദിയിലുണ്ട്

കണ്മറഞ്ഞ സ്മരണകള്‍

നമ്മുടെ മദ്രസ്സ കെട്ടിടം . ഇപ്പോള്‍ ഇവിടെ മനോഹരമായ ബില്ടിംഗ് ആണ്. നെക്സ്റ്റ് ....
ഈ ബോര്‍ഡ്‌ ഓര്‍മയില്ലേ, ഇപ്പോള്‍ ബോര്‍ഡും അത് തൂങ്ങിയിരുന്ന തുരുമ്പിച്ച കയുക്കൂലും ഇല്ല. നെക്സ്റ്റ്... 
നമ്മുടെ പയായ സ്കൂള്‍ ബില്ടിംഗ്. പരെരങ്ങാടിയില്‍ നിന്ന് ടീചെര്‍മാരെ  നോക്കാന്‍ ഇപ്പോള്‍ ഈ സ്കൂള്‍ ഇവിടെ  ഇല്ല.
ഇത് നമ്മുടെ ഹെല്‍ത്ത് സെന്റര്. ഇതും പൊളിച്ചു. ഇവിടെ പുധിയ ബില്ടിംഗ് പനിന്ഹു കൊണ്ടിരിക്കുന്നു. രജുല പ്രസിഡന്റായ ശേഷമുള്ള ആദ്യത്തെ വര്‍ക്ക്‌ ആണിത്.

2011, ഫെബ്രുവരി 18, വെള്ളിയാഴ്‌ച

2011, ജനുവരി 28, വെള്ളിയാഴ്‌ച

rabeeb kt my best friend

നിങ്ങള്ക്ക് അറിയുമോ ഇവനെ , എന്‍റെ വളരെ അടുത്ത കൂട്ടുകാരന്‍ ആണ് ചെമ്മങ്കടവ് ആണ് ഇവന്റെ ദേശം നല്ല പെര്സോനാളിടി ഉള്ളവനാ. പെണ്ണ് കെട്ടിയിട്ടുണ്ട്. ഒരു കുട്ടിയും ഉണ്ട്

kodur grama panchayath president

rajula പെലതോടി എന്‍റെ പ്രിയപ്പെട്ട ഭാര്യ ഇപ്പോള്‍ കൊടുര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആണ്